HomeHealth Newsനിങ്ങളുടെ ജന്മദിനം നിങ്ങളുടെ ലൈംഗികസ്വഭാവത്തെപ്പറ്റി പറയുന്നത് എന്തെന്നറിയേണ്ടേ ?

നിങ്ങളുടെ ജന്മദിനം നിങ്ങളുടെ ലൈംഗികസ്വഭാവത്തെപ്പറ്റി പറയുന്നത് എന്തെന്നറിയേണ്ടേ ?

ജന്മദിനത്തെ സംബന്ധിച്ച് ധാരാളം വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ, ജന്മദിനവും നിങ്ങളുടെ ലൈംഗിക ജീവിതവും തമ്മിൽ എന്താണ് ബന്ധം ? വളരെയേറെ ബന്ധമുണ്ട് എന്നാണു ഏറ്റവും പുതിയ ചില പഠനങ്ങൾ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

 

 

 

ജനുവരി: ഈ മാസം ജനിച്ചവർ സെക്സിനോട് കാര്യത്തിൽ വളരെയധികം യാഥാസ്ഥിതിക മനോഭാവം വച്ച് പുലർത്തുന്നവരായിരിക്കും. എന്നാൽ, ഒരിക്കൽ ഒരാളെ ഇഷ്ടപ്പെട്ടാൽ, അയാളോട് സെക്സ് ചെയ്യാൻ വളരെയേറെ താല്പര്യം കാണിക്കും. നവംബർ മാസത്തിൽ ജനിച്ചവരോടൊപ്പമുള്ള ഇവരുടെ സെക്സ് സ്വർഗ്ഗതുല്യമായിരിക്കും എന്നാണ് പറയുന്നത്.

 

 
ഫെബ്രുവരി: സെക്സിന്റെ കാര്യത്തിൽ ഇവർ സാഹസികരായിരിക്കും. വളരെ ആവേശമുള്ളവരാണിവർ. എന്നാൽ, ഇവരെ സെക്സിലേക്കെത്തിക്കാൻ പാടുപെടേണ്ടി വരും. ഇമോഷൻസ് കൊണ്ട് ഇവരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ല.

 

 

 

മാർച്ച്: ഇവർ ബെഡിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പങ്കാളി എന്താവശ്യപ്പെട്ടാലും അത് നൽകാൻ ഇവർ തയാറായിരിക്കും. സെസ്‌സിന്റെ വിവിധ തലങ്ങളിലേക്ക് ആകാംഷാപൂർവം ഇറങ്ങിച്ചെല്ലാൻ ഇവർ താല്പര്യം കാണിക്കും.

 

 

 

ഏപ്രിൽ: ഇവർ പൊതുവെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പങ്കാളിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകാൻ ഇവർ തയ്യാറാകും. ഒരിക്കലും ബലംപിടുത്തം ഇവരിൽ കാണാനാവില്ല. എന്നാൽ, ഇവർ ഒരാളോടുമാത്രം സെക്സ് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. ഒരിക്കൽ ഒരാളോട് സെക്സ് കഴിഞ്ഞാൽ പിന്നെ മറ്റ് ആളുകളെ തേടി പോകുന്നത് ഇവരുടെ സ്വഭാവത്തിൽ കാണാൻ കഴിയും.

 

 

 

മെയ്: ഊഷ്മളമായ, ലളിതമായ സെക്സ് ആഗ്രഹിക്കുന്നവരാണ് ഈ മാസം ജനിച്ചവർ. ബഹളങ്ങളൊന്നും ഇവർക്ക് താൽപ്പര്യമുണ്ടാവില്ല. കാമത്തോടെയല്ല, സ്നേഹത്തോടെ സെക്സ് ചെയ്യാൻ ഇവർ കൊതിക്കുന്നു. സെക്സ് ചെയ്യാൻ തങ്ങളുടേതായ അന്തരീക്ഷം ഇവർ ആഗ്രഹിക്കുന്നു. എല്ലാ സ്ഥലത്തുവച്ചുള്ള ലൈംഗിക ബന്ധവും ഇവർ ഇഷ്ടപ്പെടില്ല.

 

 
ജൂൺ: ഈ ലോകത്തിൽ എത്ര സെക്സ് പൊസിഷനുകൾ ഉണ്ടോ അത് മുഴുവൻ പരീക്ഷിക്കാൻ ധൈര്യം കാണിക്കും ഇക്കൂട്ടർ. വളരെ സാഹസികമായി സെക്സ് ചെയ്യാൻ ഇവർ ഇഷ്ടപ്പെടുന്നു. ഫെബ്രുവരിയിൽ ജനിച്ചവരുടെ അത്രയും അല്ലെങ്കിലും ഇവർ സാഹസികത സെക്സിൽ ഇഷ്ടപെടുന്നു. ഇവരോട് ഫോൺ സെക്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾ ഇവരുടെ ഏറ്റവും പ്രിയപ്പെട്ടവർ ആയിരിക്കും.

birthday-copy
ജൂലൈ: ഇവർ വികാരജീവികളാണ്. അതുകൊണ്ടുതന്നെ ഇവരുടെ സെക്‌സും അത്തരമായിരിക്കും. വളരെ സുരക്ഷിതമായ ഒരു സാഹചര്യത്തിൽ പങ്കാളിക്ക് എന്തും നൽകാൻ ഇവർ തയാറാവും. പങ്കാളിക്ക് ഇഷ്ടപ്പെട്ടത്‌ കിട്ടിയോ എന്നന്വേഷിക്കാൻ ഇവർ തയാറാവും. തന്റെ സുഖത്തെക്കാൾ പങ്കാളി സന്തോഷിക്കുന്നത് ഇവരെ തൃപ്തരാക്കും.

 

 

 
ഓഗസ്റ്റ്: സെക്സിന്റെ കാര്യത്തിൽ ഇവർ വളരെ സ്വാർത്ഥർ ആയിരിക്കും എന്നാണു പറയുന്നത്. തങ്ങൾക്ക് ഇതുവേണം എന്നു പറയാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. പങ്കാളി അറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ ഇവർ പെട്ടെന്ന് നിരാശരാകും.

 

 

 

സെപ്റ്റംബർ: ഇവർക്കു വളരെ ആഗ്രഹം ഉണ്ടെങ്കിലും തങ്ങളുടെ വികാരം അടക്കി ജീവിക്കാൻ ഉള്ള പ്രവണത കാണിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ലൈംഗികബന്ധത്തിൽ ഇവരെ തൃപ്തിപ്പെടുത്താൻ വളരെ പരിശ്രമിക്കേണ്ടി വരും. പെട്ടെന്ന് ഇവർ സെക്സിനു തയ്യാറാവില്ല, പക്ഷെ തയാറായാൽ, തയ്യാറായതുതന്നെയാണ് !

 

 

ഒക്ടോബർ: സെക്സിനെക്കുറിച്ച് വളരെയേറെ ഭാവനയുള്ള ആളുകളാണ് ഇവർ. അത് എങ്ങനെയായിരിക്കണം എന്നുള്ളതിനെക്കുറിച്ച വ്യക്തമായ പ്ലാൻ ഇവർക്കുണ്ട്. അത് തുറന്നു പറയാനും ഇവർക്കു മടിയില്ല. ആസ്വദിച്ച് സെക്സ് ചെയ്യുന്നവരാണിവർ. എന്നാൽ, ഇവർക്ക് അമിതാവേശമൊന്നുമില്ല. സമയമെടുത്ത് റൊമാന്റിക് സെക്സ് ചെയ്യാൻ ഇവർ ഇഷ്ടപ്പെടും.

 

 

 
നവംബർ: എങ്ങിനെ ആവേശത്തോടെ സെക്സ് ചെയ്യണം എന്നതിന് ഉത്തമ ഉദാഹരണമാണ് നവംബറിൽ ജനിച്ചവർ. പരസ്പരം കീഴടക്കി സെക്സ് ചെയ്യാൻ ഇവർ ഇഷ്ടപെടുന്നു. എന്നാൽ അത് ഒരിക്കലും വേദനയുള്ള ഒന്നാകാൻ ഇവർ ഇഷ്ടപ്പെടില്ല.പകരം ആവേശം മാത്രം. സെക്സിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ ഇവർക്ക് ഒരു മടിയുമില്ല.

 

 

 
ഡിസംബർ: ഇവർ ബെഡിൽ വളരെ ക്രീയേറ്റീവ് ആയിരിക്കും. കഥകൾ ഉണ്ടാക്കി അതിലെ നായകനും നായികയുമായി സെക്സ് ചെയ്യുന്നതുപോലെയുള്ള ഫാന്റസികൾ ഇവർ ഇഷ്ടപ്പെടുന്നു. അതിതീവ്രമായേ ഒന്നുമായിരിക്കില്ല ഇവരുടെ സെക്സ്. പക്ഷെ ഓരോ സമയവും അത് വ്യത്യസ്തവും ഹൃദ്യവുമായിരിക്കും.

സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!

കൊട്ടിയൂർ നിന്നും പിടിയിലായ വികാരി ഫാ. റോബിന്‍ വടക്കുംചേരി ഈ പെൺകുട്ടിയോട് ചെയ്ത കാര്യങ്ങൾ കേട്ടാൽ നടുങ്ങും !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments