HomeNewsLatest News''കോടതിക്ക് അമീറിനെ വധിക്കാൻ സാധിക്കില്ലെങ്കിൽ എനിക്ക് വിട്ടുതരൂ'' ; ജിഷയുടെ അമ്മ

”കോടതിക്ക് അമീറിനെ വധിക്കാൻ സാധിക്കില്ലെങ്കിൽ എനിക്ക് വിട്ടുതരൂ” ; ജിഷയുടെ അമ്മ

കൊച്ചി: ജിഷ വധക്കേസ്‌ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിനെ വധിക്കാന്‍ കോടതിക്കു സാധിക്കില്ലെങ്കില്‍ തനിക്കു വിട്ടുതരണമെന്നു ജിഷയുടെ അമ്മ രാജേശ്വരി. അമീറിനെ തൂക്കിലേറ്റുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. മക്കളെ പഠിപ്പിക്കാന്‍ വളരെ കഷ്‌ടപ്പെട്ടിരുന്നു. അന്നു സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. സിനിമകളില്‍ കോടതിയില്‍ പറയുന്നത്‌ മലയാളമാണ്‌. എന്നാല്‍ ഇവിടുത്തെ കോടതികളില്‍ ഇംഗ്ലീഷിലാണ്‌ എല്ലാവരും സംസാരിക്കുന്നത്‌. വിധി അനുകൂലമാണോ പ്രതികൂലമാണോ എന്നുപോലും സാധാരണക്കാരന്‌ മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന മക്കള്‍ വലിയ നിലയിലെത്തരുതെന്നു വിചാരിക്കുന്നവരാണ്‌ അയല്‍ക്കാര്‍. നല്ലരീതിയില്‍ പഠിക്കുമായിരുന്ന ജിഷയെ എം.എ. പഠനകാലത്ത്‌ അധ്യാപകര്‍ ശല്യപ്പെടുത്തിയിരുന്നതായി രാജേശ്വരി ആരോപിച്ചു. 10 കല്‍പ്പനകള്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments