HomeNewsLatest Newsഫിദൽ കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐ(എം) വക മൂന്നുദിവസം ദുഃഖാചരണം

ഫിദൽ കാസ്‌ട്രോയുടെ മരണം: കേരളത്തില്‍ സിപിഐ(എം) വക മൂന്നുദിവസം ദുഃഖാചരണം

ക്യൂബയിലെ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മരണത്തെത്തുടർന്ന് കേരളത്തില്‍ സിപിഐഎം മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഫിഡല്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ധീരനായ നേതാവായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തെ അതിന്റെ തൊട്ടുമുമ്പില്‍ നിന്നുതന്നെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും പിണറായി പറഞ്ഞു. കാസ്‌ട്രോയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ അനുശോചിച്ചു.

‘മഞ്ജുവായിരുന്നു ശരി; കാവ്യാ, കാലം നിനക്ക് മാപ്പുതരില്ല;’ നവദമ്പതികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ !

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments