HomeWorld NewsGulfപുലിമുരുകന്റെ ഗംഭീരവിജയം ആഘോഷിച്ച് ബഹ്‌റൈൻ ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

പുലിമുരുകന്റെ ഗംഭീരവിജയം ആഘോഷിച്ച് ബഹ്‌റൈൻ ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

പുലിമുരുകൻ 125 കോടി 55ആം ദിവസം ബഹ്‌റൈൻ ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ്‌ ആക്ഷൻ ഹീറോ ബാബു ആന്റണിക്ക് ഒപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. ബഹ്‌റൈൻ സൽമാനിയ മലബാർ സല്കാരയിൽ വച്ച് നടന്ന ആഘോഷപരിപാടികൾ ബഹ്‌റൈൻ ലാൽ കെയെർസ് പ്രെസിഡന്റ് ജഗത് കൃഷ്ണകുമാർ , ട്രെഷറർ ഷൈജു , വൈ . പ്രെസിഡന്റ് ടിറ്റോ , ജോ സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

a
c

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments