HomeHealth Newsസൂക്ഷിക്കുക ! ഇത്തരം വെളുത്തുള്ളി നിങ്ങൾക്ക് മരണം സമ്മാനിച്ചേക്കാം ! തിരിച്ചറിയുന്നതിങ്ങനെ !

സൂക്ഷിക്കുക ! ഇത്തരം വെളുത്തുള്ളി നിങ്ങൾക്ക് മരണം സമ്മാനിച്ചേക്കാം ! തിരിച്ചറിയുന്നതിങ്ങനെ !

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി. വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ഔഷധഗ്രന്ഥങ്ങളിൽ പറയുന്നത്.ഇത് നല്‍കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. എന്നാല്‍ കരുതിയിരിക്കുക. വെളുത്തുള്ളിയിലും വ്യാജൻ ഇറങ്ങിയിരിക്കുന്നു. സാധാരണയില്‍ കവിഞ്ഞ വെള്ളനിറം ഈ വെളുത്തുള്ളിക്കു കാണും. നിറം ലഭിക്കാനും മുളക്കാതിരിക്കാനും ബ്ലിച്ച് ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മിഥൈല്‍ ബ്രോമൈഡ് പോലുള്ള കെമിക്കലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ ഇതുകൊണ്ടു മരണം വരെ സംഭവിക്കാം എന്നു ഗവേഷകര്‍ പറയുന്നു. വെളുത്തുള്ളി ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇതു നമ്മുടെ ആരോഗ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.

 

 

 

വെളുള്ളിക്ക് ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന പ്രധാന ഘടകമാണ് അലീസിന്‍. എന്നാല്‍ വെളുത്തുള്ളിയില്‍ ലെഡ്, സള്‍ഫേറ്റ്, എന്നിവ ചേര്‍ക്കുന്നതിലുടെ അലീസിന്‍ നശിക്കുന്നു. സാധാരണ വെളുത്തുള്ളിയേക്കാള്‍ ഉരുണ്ടതും കനക്കുറവുമായിരിക്കും ഇത്തരം വെളുത്തുള്ളിക്ക്. കയറ്റി അയക്കാന്‍ വേണ്ടി വെളുത്തുള്ളിയുടെ വേരുകളും തണ്ടും നീക്കം ചെയ്താണ് വിടുന്നത്. അതുകൊണ്ടു തന്നെ വേരും തണ്ടും ഇല്ലാത്ത വെളുത്തുള്ളി വാങ്ങാതിരിക്കുക.

കോട്ടയത്ത് വിവാഹത്തിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടാൻ സ്വീകരിച്ച വഴി !!

അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments