HomeAround KeralaPathanamthittaപോലീസ് നൽകുന്ന ഈ മുന്നറിയിപ്പ് തീർച്ചയായും വായിക്കുക !

പോലീസ് നൽകുന്ന ഈ മുന്നറിയിപ്പ് തീർച്ചയായും വായിക്കുക !

നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയിൽ ഇതുപോലുള്ള ചിത്രങ്ങളോ ചിഹ്നങ്ങളോ ഉണ്ടോ ? എന്നാല്‍ സൂക്ഷിക്കുക. എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക. ഇതുപോലൊരു മുന്നറിയിപ്പ് നൽകിയത് പത്തനംതിട്ട എസ്‌പിയാണ്.ചിത്രം സഹിതം അദ്ദേഹത്തിന്റെ പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു . നിങ്ങളുടെ വീടിനു പുറത്തെ ഭിത്തിയില്‍ എവിടെയെങ്കിലും ചിത്രങ്ങളില്‍ കാണുന്ന രീതിയിലുള്ള ചിഹ്നങ്ങള്‍ ഉണ്ടോ എന്നു നോക്കുക. കാരണം ഇതൊരു മുന്നറിയിപ്പാണ് . മറ്റാരുടെയും അല്ല ,കള്ളന്മാരുടെ തന്നെ. കള്ളന്മാർക്ക് കള്ളന്മാർ തന്നെ കൊടുക്കുന്ന ഒരു മോഡേൺ മുന്നറിയിപ് !

warningമോഷ്ടാക്കൾ ഉപയോഗിക്കുന്ന രഹസ്യ ചിഹ്നങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഓരോ ചിഹ്നത്തിനും ഓരോ അര്‍ത്ഥങ്ങളുണ്ട്. അതില്‍ ഒരു ചിഹ്നം സൂചിപ്പിക്കുന്നത് കവര്‍ച്ചയ്ക്ക് ഈ വീട് നല്ലതാണെന്നും മറ്റൊന്ന് ഈ വീട്ടില്‍ മോക്ഷണം റിസ്ക്കാണെന്നും, വേറൊന്ന് മോഷ്ടിക്കാന്‍ ഇവിടെയൊന്നുമില്ലെന്നും സൂചിപ്പിക്കുന്നു. ഇത്തരം ചിഹ്നങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതും നല്ലതാണ്. മുന്‍കൂട്ടി അടയാളം തന്ന ശേഷം കള്ളന്‍ മോഷണത്തിന് വരുമോ എന്നൊരു സംശയം സ്വാഭാവികം ആയും ഉണ്ടാകാം .പക്ഷെ സംഗതി സത്യമാണെന്ന് തന്നെയാണ് എസ്‌പിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ പറയുന്നത്. സൂക്ഷിക്കുക. കള്ളന്മാരും മോഡേൺ ആയിക്കഴിഞ്ഞു. ജാഗത വേണം.

മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….

പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments