HomeNewsLatest Newsസെക്രട്ടേറിയറ്റിൽ ഒാഫിസ്​ വേണമെന്ന വി.എസി​ന്റെ ആവശ്യം തള്ളി സർക്കാർ; ആവശ്യവുമായി വി എസ് കേന്ദ്രത്തെ കാണും

സെക്രട്ടേറിയറ്റിൽ ഒാഫിസ്​ വേണമെന്ന വി.എസി​ന്റെ ആവശ്യം തള്ളി സർക്കാർ; ആവശ്യവുമായി വി എസ് കേന്ദ്രത്തെ കാണും

തിരുവനന്തപുരം: തനിക്ക് സെക്ര​േട്ടറിയറ്റിൽ ഒാഫിസ്​ അനുവദിക്കണമെന്ന​ വിഎസ്​ അച്യുതാനന്ദ​െൻറ ആവശ്യം സർക്കാർ തള്ളി. ഭരണപരിഷ്​കരണ കമീഷ​െൻറ ഓഫിസ് ഐ.എം.ജിയില്‍ തന്നെ ഒാഫിസ്​ സജ്ജമാക്കാൻ മുഖ്യമന്ത്രി ചീഫ്​ സെക്രട്ടറിക്ക്​ നിർദേശം നൽകി. ഐ.എം.ജിയില്‍ ഓഫീസ് തയാറാക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്​ ചീഫ് സെക്രട്ടറിക്ക്​ കത്തു നൽകിയിരുന്നു. ഇത്​ സംബന്ധിച്ച്​ ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്. ഭരണ പരിഷ്​കാര കമീഷൻ ചെയർമാനായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫിസ് അനുവദിക്കണമെന്ന് വി.എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ.എം.ജിയിലാണ്​ കമീഷന്​ ഓഫിസ് അനുവദിച്ചത്​.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments