HomeCinemaMovie Newsഅനു ഇമ്മാനുവേൽ നിവിൻ പോളിയുടെ നായികയാകുന്നു......

അനു ഇമ്മാനുവേൽ നിവിൻ പോളിയുടെ നായികയാകുന്നു……

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവൽ നിവിന്‍ പോളിയുടെ  നായികയായി എത്തുന്നു. പ്രേമം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം  നിവിന്‍ പോളി നായകനായി എത്തുന്ന ‘ആക്ഷന്‍ ഹീറോ ബുജു’ എന്ന ചിത്രത്തിലാണ്  അനു  നിവിന്‍ പോളിയുടെ  നായികയാകുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

പ്രേമം സൂപ്പര്‍ ഹിറ്റായതോടെ അതിന് ശേഷം നിവിന്‍ പോളി ചിത്രമെന്ന നിലയില്‍ ആരാധകര്‍ വന്‍ പ്രതീക്ഷയാണ് ചിത്രത്തില്‍ അര്‍പ്പിച്ചിരിക്കുന്നത്.1983 എന്ന ചിത്രത്തിന് ശേഷം ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്. നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments