HomeCinemaMovie Newsഎന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ...

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

താന്‍ സിനിമയിൽ കാണിക്കുന്ന ആത്മാര്‍ഥത തിരിച്ചുകിട്ടുന്നില്ലെന്ന പരാതിയുമായി ഹണി റോസ്. ഒരു സിനിമവാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് വണ്‍ബൈ ടൂവിലെ ചതിയെക്കുറിച്ച് താരം രോക്ഷം പ്രകടിപ്പിച്ചത്. വണ്‍ബൈ ടൂവില്‍ ഇത്തരത്തിലൊരു ചുംബന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാതാപിതാക്കളോട് ചോദിച്ചിരുന്നു. അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഥയില്‍ അനിവാര്യമായ സീന്‍ ആണിതെന്ന് സംവിധായകനും മറ്റും പറഞ്ഞതോടെ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. വെറും കുറച്ചു സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ലിപ്‌ലോക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വലിയ കാര്യമായിട്ടെടുത്തതുമില്ല. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ സമയത്താണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരസ്യത്തിലും പോസ്റ്ററിലും ലിപ്‌ലോക്ക് രംഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഹണിയുടെ ലിപ്‌ലോ്ക്കും ഇതിലും കൂടുതലുമെന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

 

 

 

ഞാന്‍ വളരെ ഇമോഷണലായി ചെയ്‌തൊരു രംഗം കച്ചവടമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതില്‍ വേദന തോന്നിയിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് അപ്പോള്‍ തന്നെ തോന്നി. ഇനി മേലില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ വേണമെങ്കില്‍ വരും വരായ്കകളെക്കുറിച്ചെല്ലാം ആലോചിച്ചിട്ടേ ചെയ്യൂ. എന്ന് വച്ച് ലിപ്‌ലോക്ക് ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നില്ല. ആ സിനിമയില്‍ എന്റെ കഥാപാത്രം വളരെ വൈകാരികമായിട്ടാണ് ലിപ്‌ലോക്ക് ചെയ്യുന്നത്. പിന്നീട് അത് ബിസിനസ്‌സിന് ഉപയോഗിച്ചതാണ് മോശമായത്. ഹണി റോസ് പറയുന്നു.

https://youtu.be/o33YZliNJXk

മനസ്സ് മരവിക്കുന്ന കൊലപാതകം നേരിൽ കണ്ട നടുക്കം മാറാതെ കാലടി സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ച്‌ പിണറായി; കരിങ്കൊടി കാട്ടിയത് ചാനല്‍ വാടകയ്ക്കെടുത്തവരെന്ന്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments