HomeNewsLatest Newsമെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം; സമരപ്പന്തലിലേക്ക്​ കണ്ണീർവാതക...

മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം; സമരപ്പന്തലിലേക്ക്​ കണ്ണീർവാതക പ്രയോഗം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചി​െൻറ ഉദ്​ഘാടനത്തിന്​ ശേഷം പോലീസിനെതിരെ കല്ലേറുണ്ടായതാണ്​ സംഘർഷത്തിന്​ വഴിവെച്ചത്​. തുടർന്ന്​ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ടിയർഗ്യാസ്​ പൊട്ടിക്കുകയായിരുന്നു. എന്നാൽ ടിയർ ഗ്യാസ്​ പതിച്ചത്​​ സമരപ്പന്തലിലാണ്​ കെ .പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, ശിവകുമാർ എം.എൽ.എ എന്നിവർ സമരപ്പന്തലിൽ ഇരിക്കവെയാണ്​ കണ്ണീർ വാതകം ​പൊട്ടിയത്​.

 

 

 

തുടർന്ന്​ സുധീര​െൻറ നേതൃത്വത്തിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധം ആരംഭിച്ചു. കെപിസിസി അധ്യക്ഷന്​ പിന്തുണയുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്​ അധികാര ഭ്രാന്താണെന്നും അദ്ദേഹത്തെ​ സർ സീപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.

 

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

മനസ്സ് മരവിക്കുന്ന കൊലപാതകം നേരിൽ കണ്ട നടുക്കം മാറാതെ കാലടി സംസ്‌കൃത സര്‍വകലാശാലാ ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments