ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന വർക്ഷോപ്പുമായി മെഴ്‌സിഡസ് : വീഡിയോ കാണാം

216

ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന വർക്ഷോപ്പുമായി മെഴ്‌സിഡസ്. വാഹന സർവീസ് രംഗത്ത് വമ്പൻ കുതിച്ചു ചാട്ടത്തിനാണ് ഇതു വഴിവച്ചിരിക്കുന്നത്. ‘Service on wheels’ എന്ന പേരിൽ ആരംഭിച്ച ഈ പ്രോഗ്രാമിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. Flywheel ടീമിനും ഇതിന്റെ ഭാഗമാകാൻ അവസരം ലഭിക്കുകയുണ്ടായി. അതിന്റെ കാഴ്ചകളിലേക്ക്…..