HomeHealth Newsകുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ...

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

പ്രാചീന കാലത്ത് മനുഷ്യൻ വല്ലപ്പോഴും ഒരിക്കൽ കുളിച്ചിരുന്ന സമയത്ത്, അവനിൽ ഓട്ടിസം പോലെയുള്ള ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ തീരെ ഇല്ലായിരുന്നു എന്നാണു ഇപ്പോൾ പുറത്തുവരുന്ന പഠനം പറയുന്നത്. കാരണം ശരീരത്തിലെ ചില വിരകൾ, പാരസൈറ്റുകൾ ഒക്കെ അവരെ ഇത്തരം അസുഖങ്ങൾ വരുന്നതിൽ നിന്നും സംരക്ഷിച്ചിരുന്നു എന്നാണു പുതിയ റിപ്പോർട്ടുകൾ. അത് ശരിവയ്ക്കും പോലെ ഇതാ, മണ്ണിര ചികിത്സയിലൂടെ ഓട്ടിസം ഭേദപ്പെട്ടതായി റിപ്പോർട്ട് .

 

 

 

 

ബ്രിട്ടണിലെ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ മകന്റെ ഓട്ടിസം മണ്ണിര ചികിത്സയിലൂടെ ഭേദമായത് . ഒരിക്കലും സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്ന് കരുതിയ കുട്ടിയിലാണ് മണ്ണിര ചികിത്സ തുടങ്ങിയതോടെ അദ്ഭുതകരമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ഹെല്‍മിന്‍ത് സപ്ലൈ കമ്പനിയായ ബയോം റിസ്റ്റോറേഷനാണ് മിലാന് റേറ്റ് ടേപ് വേമുകളെ നല്‍കിയിരിക്കുന്നത്. ലങ്കാഷെയര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി മൈക്രോസ്‌കോപ്പിക് ലാര്‍വകളെ മിലാന് വേണ്ടി എത്തിച്ച് കൊടുക്കുകയായിരുന്നു. ഇതിനായി യുകെയില്‍ മെഡിസിനുകള്‍ക്കായുള്ള റെഗുലേറ്ററി ബോഡിയായ എംഎച്ച്ആര്‍എയുമായി പ്രത്യേക കരാറുണ്ടാക്കിയിരുന്നു.ഹെല്‍മിന്‍ത് തെറാപ്പിയാണ് കുട്ടിയിൽ ചെയ്തത്. ടേപ്പ് വേമുകളെ ഭക്ഷിച്ച് കൊണ്ടുള്ള ഒരു പരീക്ഷണാത്മകമായ ചികിത്സയാണിത്.

 

 

 

ഇതിലൂടെ ശരീരത്തിലെ അമിതചൂട് കുറയ്ക്കുകയാണ് ചെയ്യുന്നത്. തല്‍ഫലമായി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തടസപ്പെടുത്തുന്ന ചില രോഗാവസ്ഥകളെ ചികിത്സിക്കാനും സാധിക്കുന്നു. മറ്റ് കുട്ടികളെ പോലെയാണ് മകൻ ഇപ്പോൾ പെരുമാറുന്നതെന്നും സാധാരണ സ്കൂളിൽ വിദ്യാഭ്യസം ആരംഭിക്കാൻ കഴിഞ്ഞെന്നും മാതാപിതാക്കൾ പറയുന്നു . ഡോക്ടർ എറിക് ഹോളണ്ടെർ ആണ് ലോകത്ത് ആദ്യമായി ഇത് സംബന്ധിച്ച പഠനം നടത്തിയത്.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments