ഇന്ത്യൻ ഡാർക്ക് ഹോഴ്‌സിന്റെ അതിമനോഹര റിവ്യൂവുമായി ഫ്ലൈവീൽ മലയാളം ! വീഡിയോ കാണൂ

707

ലോകത്തിലെ ഏറ്റവും പഴയ ഇരുചക്രവാഹന നിർമാതാക്കളിലൊന്നാണ് ഇന്ത്യൻ. ഇന്ത്യൻ നിരയിലെ ഏറ്റവും മനോഹരമായ ബൈക്കുകളിലൊന്നാണ് ചീഫ് ഡാർക്ക് ഹോഴ്സ്. അതിന്റെ അതിമനോഹരമായ റിവ്യൂ നൽകുകയാണ് മലയാളത്തിലെ ഏറ്റവും ജനപ്രിയ ഓട്ടോമൊബൈൽ വെബ് സൈറ്റായ ഫ്‌ളൈവീൽ മലയാളം. വീഡിയോ കാണാം.