HomeNewsVideo-Newsദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ എഴുത്തുകാരി അന്തരിച്ചു; തത്സമയ വീഡിയോ കാണാം

ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ എഴുത്തുകാരി അന്തരിച്ചു; തത്സമയ വീഡിയോ കാണാം

ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിനിടെ പ്രമുഖ എഴുത്തുകാരി റിത ജിതേന്ദ്ര മരിച്ചു. ദൂരദര്‍ശന്റെ ഡിഡി കശ്മീര്‍ ചാനലില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുന്നിതനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍, ലാഗ്വേജസിന്റെ മുന്‍ സെക്രട്ടറിയായിരുന്നു റിത ജിതേന്ദ്ര. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments