HomeNewsVideo-Newsഇങ്ങനെയും മണ്ടന്മാരായ കള്ളന്മാർ ഉണ്ടാവുമോ ? ഗേറ്റ് തുറക്കാൻ ശ്രമിച്ച കള്ളനു കിട്ടിയപണി സോഷ്യൽ മീഡിയയിൽ...

ഇങ്ങനെയും മണ്ടന്മാരായ കള്ളന്മാർ ഉണ്ടാവുമോ ? ഗേറ്റ് തുറക്കാൻ ശ്രമിച്ച കള്ളനു കിട്ടിയപണി സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ കാണാം

കള്ളന്‍മാര്‍ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരേയും പേടിപ്പെടുത്തുന്ന ഒരു രൂപം ആയിരിക്കും നമ്മളെല്ലാം കരുതുക. എന്നാല്‍ ഇവിടെ ഒരു കള്ളന് പറ്റിയ ഏറ്റവും വലിയ അമളിയെക്കുറിച്ചാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ഇനിയൊരിക്കലും മോഷ്ടിക്കാന്‍ പോവാനാവാത്ത വിധം ഒരു ഉഗ്രന്‍ പണിയാണ് ഈ മോഷണശ്രമത്തിലൂടെ കള്ളന് കിട്ടിയത്. മുന്‍വശത്തെ ഗേറ്റ് തുറക്കാനുള്ള കള്ളന്റെ ശ്രമമാണ് പാളിപ്പോയത്. വീട്ടില്‍ വീട്ടുകാരൊന്നും ഇല്ലാത്ത സമയത്ത് മുന്‍വശത്തെ ഗേറ്റ് തുറക്കാന്‍ വേണ്ടി ശ്രമം നടത്തിയ കള്ളന്‍ പിന്നീട് കട്ടര്‍ ഉപയോഗിച്ച് ഗേറ്റ് പൊളിക്കുന്നതിനുള്ള ഒരു ശ്രമം കൂടി നടത്തി. ഇതിന്റെ ഫലമായി കാല്‍ ഒടിഞ്ഞുപോവുകയായിരുന്നു. രസകരമായ ആ വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments