പരിക്കേറ്റുകിടന്ന പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾ വാങ്ങിയത് എട്ടിന്റെ പണി ! വീഡിയോ കാണാം

247

പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്ന പു​ള്ളി​പു​ലി​യു​ടെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​യാളെ​ പു​ലി അ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ പു​ലി​യെ കാ​ണാ​ൻ നി​ര​വ​ധി​പേ​രെ​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് പു​ലി പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഈ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.