പരിക്കേറ്റ് കിടക്കുകയായിരുന്ന പുള്ളിപുലിയുടെ ചിത്രം മൊബൈലിൽ പകർത്തിയയാളെ പുലി അക്രമിച്ചു. പരിക്കേറ്റ പുലിയെ കാണാൻ നിരവധിപേരെത്തി പ്രകോപനം സൃഷ്ടിച്ചതോടെയാണ് പുലി പ്രകോപിതനായി ആക്രമണം നടത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
പരിക്കേറ്റുകിടന്ന പുലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾ വാങ്ങിയത് എട്ടിന്റെ പണി ! വീഡിയോ കാണാം
RELATED ARTICLES