മനം മയക്കുന്ന പാട്ടുമായി കുഞ്ഞു സിവ വീണ്ടും ! : ഏറ്റെടുത്ത് സോഷ്യൽ മീഡിയ: വീഡിയോ

104

അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ’ എന്ന പാട്ടിലൂടെയാണ് ധോണിയുടെ മകൾ സിവയുടെ മലയാളം പാട്ട് ആദ്യം വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടും മലയാളം പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞു സിവ. ‘കണ്ടു ഞാന്‍ കണ്ണനെ’ എന്നു തുടങ്ങുന്ന ഗാനവുമായാണ് സിവ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സിവയുടെ ഈ പാട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

Singing mode !

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on