HomeNewsShortപൗരത്വ നിയമം: എൻഡിഎയിൽ ഭിന്നത: നിയമത്തിൽ മാറ്റം വേണമെന്ന് അകാലിദൾ, മുസ്ലിങ്ങളെ...

പൗരത്വ നിയമം: എൻഡിഎയിൽ ഭിന്നത: നിയമത്തിൽ മാറ്റം വേണമെന്ന് അകാലിദൾ, മുസ്ലിങ്ങളെ ഉൾപ്പെടുത്തണം

പൗരത്വ നിയമത്തിൽ വീണ്ടും മാറ്റം വേണമെന്ന് ശിരോമണി അകാലിദൾ. മുസ്ലിങ്ങളെ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തിൽ ഇതിന് ഭേദഗതി കൊണ്ടുവരണമെന്നും അകാലിദൾ ആവശ്യപ്പെട്ടു.

എൻഡിഎക്കുള്ളിൽ ചർച്ച നടക്കാത്തതിൽ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. എൻഡിഎ സഖ്യത്തിലെ ഭൂരിഭാ​ഗം അം​ഗങ്ങളും തീരുമാനത്തിൽ അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദൾ രാജ്യസഭാ എംപി നരേഷ് ​കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments