HomeNewsLatest Newsലോട്ടറിയടിച്ചു: ലൈവായി രാജിവച്ച് മാധ്യമ പ്രവർത്തക! പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ് !

ലോട്ടറിയടിച്ചു: ലൈവായി രാജിവച്ച് മാധ്യമ പ്രവർത്തക! പക്ഷെ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ് !

ലോട്ടറിയടിച്ച ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു. പക്ഷെ അവര്‍ക്ക് കിട്ടിയതോ എട്ടിന്റെ പണി. സ്പെയിനിലാണ് സംഭവം നടന്നത്. ഒന്നാം സമ്മാനം ഉൾപ്പെടെ വിജയികളുടെ പട്ടിക വായിച്ചു വരുമ്പോഴാണു 40 ലക്ഷം യൂറോ അടിച്ചവരുടെ കൂട്ടത്തിൽ സ്വന്തം പേരു കണ്ട് നതാലിയ ഞെട്ടിയത്. പിന്നെ തുള്ളിച്ചാടിയ റിപ്പോർട്ടർ തൽസമയം ഞാൻ നാളെ ജോലിക്കു വരുന്നില്ലാ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ മറ്റു വിജയികളുമായി ഒന്നാം സമ്മാനം പങ്കിടേണ്ടതാണെന്ന് അറിഞ്ഞതോടെ ‘തല്‍സമയ ലോട്ടറി പ്രകടനത്തില്‍’ ട്വിറ്റ് ചെയ്ത് അവര്‍ ഖേദം പ്രകടിപ്പിച്ചു. സമ്മാനം പങ്കിടുന്നതോടെ നാലായിരം യൂറോ മാത്രമാണ് നതാലിയയ്ക്കു ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments