HomeWorld NewsUSAഹൂസ്റ്റണില്‍ അപാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി യുവതി ദാരുണമായി മരിച്ചു

ഹൂസ്റ്റണില്‍ അപാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി യുവതി ദാരുണമായി മരിച്ചു

അമേരിക്കയിൽ ഹൂസ്റ്റണിൽ അപാര്‍ട്ട്‌മെന്റ് അഗ്നിക്കിരയായതിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മലയാളിയായ ഷേര്‍ളി ചെറിയാനാണ്(31) മരിച്ചത്. ഷേര്‍ളിയെ മൂന്നാം നിലയിലെ അപാര്‍ട്ട്‌മെന്റിലെ ക്ലോസറ്റിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാകും ബാത്‌റൂമിലേക്ക് കയറിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ചൊവ്വാഴ്ച ഷേര്‍ളി ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ചെത്തിയത്. ബന്ധുക്കള്‍ മൃതശരീരം തിരിച്ചറിഞ്ഞു.

 

 

 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 3.15 നാണ് ഹൂസ്റ്റണിലെ കൊന്‍ഡോ കോപ്ലക്‌സില്‍ തീപിടുത്തമുണ്ടായത്. മൂന്നരയോടെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് തീയണക്കാനായത്. തീപിടത്തമുണ്ടായ ഉടന്‍ പലരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

ഇല്ല, ഇത് നിങ്ങൾ വിശ്വസിക്കില്ല ! ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ ജാലവിദ്യ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments