HomeWorld NewsGulfസ്വദേശിവത്ക്കരണം: കുവൈത്തിൽ ഈ തൊഴിൽ മേഖലകളിലെ പ്രവാസികൾക്ക് ജോലി നഷ്ടമാകും ! പ്രവാസികൾക്ക് ആശങ്ക

സ്വദേശിവത്ക്കരണം: കുവൈത്തിൽ ഈ തൊഴിൽ മേഖലകളിലെ പ്രവാസികൾക്ക് ജോലി നഷ്ടമാകും ! പ്രവാസികൾക്ക് ആശങ്ക

169 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഒന്‍പത് മേഖലകളില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കി പകരം സ്വദേശികളെനിയമിക്കാനൊരുങ്ങുന്നത്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. എഞ്ചിനീയറിങ്, സോഷ്യല്‍, എജ്യൂക്കേഷണല്‍ ആന്റ് സ്‍പോര്‍ട്സ് സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്റ് ടെക്‍നോളജി, മറൈന്‍ ജോബ്‍സ്, മീഡിയ, ലിറ്ററേചര്‍, ആര്‍ട്സ് ആന്റ് പബ്ലിക് റിലേഷന്‍സ്, ഫിനാന്‍ഷ്യല്‍‌, ലോ, സ്റ്റാറ്റിസ്റ്റിക്സ്, അഡ്‍മിനിസ്‍ട്രേറ്റീവ് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ഇവരോട് രാജ്യം വിടുന്ന നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്്്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments