HomeWorld NewsGulfപള്ളികളിൽ സ്ഥാപിച്ച ചാരിറ്റി ബോക്സിൽ നിന്നും പണം അടിച്ചുമാറ്റുന്ന വിരുതൻ ഷാർജയിൽ പിടിയിൽ

പള്ളികളിൽ സ്ഥാപിച്ച ചാരിറ്റി ബോക്സിൽ നിന്നും പണം അടിച്ചുമാറ്റുന്ന വിരുതൻ ഷാർജയിൽ പിടിയിൽ

ചാരിറ്റി ബോക്സില്‍ നിന്നും പണം അടിച്ചുമാറ്റുന്ന പതിനേഴുകാരന്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായി. അറബ് വംശജനായ യുവാവ് ബോക്സില്‍ നിന്നും പണം എടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയിലെ ക്ലീനിംങ് തൊഴിലാളി ചിത്രങ്ങള്‍ മോബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഷാര്‍ജ നബ്ബ ഏരിയയില്‍ ഉച്ചയ്ക്കുള്ള നമസ്കാരത്തിനു ശേഷമായിരുന്നു സംഭവം. പ്ലാസിറ്റിക് വയറുകളും തുണിയും ബോക്സില്‍ നിന്നും പണം പുറത്തേക്ക് എടുക്കുവാനുള്ള സാധനങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തു. ഷാര്‍ജ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബോക്സില്‍ നിന്നും 250 ദിര്‍ഹമാണ് ഇയാള്‍ മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പണയം വച്ച പാദസരം തിരിച്ചെടുത്ത് അനിൽ മകളുടെ ചേതനയറ്റ ദേഹത്ത് അണിയിച്ചു….. എത്തിയത് മകളുടെ ആഗ്രഹപ്രകാരം വിലകൂടിയ ഷർട്ടും ധരിച്ച്….. മൂലമറ്റത്തെ ഈ കാഴ്ച കണ്ടവർ അതെങ്ങിനെ മറക്കും ?

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments