HomeWorld NewsGulfനവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് ഫിദൽ കാസ്ട്രോ അനുസ്മരണം സംഘടിപ്പിയ്ക്കുന്നു

നവയുഗം അൽഹസ്സ മസറോയിയ യൂണിറ്റ് ഫിദൽ കാസ്ട്രോ അനുസ്മരണം സംഘടിപ്പിയ്ക്കുന്നു

അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള മസറോയിയ യൂണിറ്റ് കമ്മിറ്റി, ഈയിടെ അന്തരിച്ച ക്യൂബൻ വിപ്ലവനായകനും കമ്മ്യുണിസ്റ്റ് ഇതിഹാസവുമായ ഫിദൽ കാസ്ട്രോ അനുസ്മരണം സംഘടിപ്പിയ്ക്കുന്നു.

 

 

 
ഡിസംബർ ഏഴ്, ബുധനാഴ്ച വൈകുന്നേരം ഏഴു മണിയ്ക്ക് നവയുഗം മസറോയിയ യൂണിറ്റ് ഓഫീസിൽ വെച്ച് നടക്കുന്ന ഫിദൽ കാസ്ട്രോ അനുസ്മരണയോഗത്തിൽ, കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സംഘടനാനേതാക്കളും, സാംസ്കാരിക, സാമൂഹ്യപ്രവർത്തകരും പങ്കെടുക്കും. ഒരു ചെറിയ രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതി, സാമ്രാജ്യത്വത്തിനെതിരെ പതിറ്റാണ്ടുകൾ പൊരുതി നിന്ന്, ലോകപുരോഗമനപ്രസ്ഥാനങ്ങൾക്കാകെ പ്രചോദനമേകിയ ഫിദൽ കാസ്ട്രോ എന്ന, അസ്തമിയ്ക്കാത്ത വിപ്ലവസൂര്യന്റെ ഓർമ്മകൾ പങ്കു വയ്ക്കാനായി ചേരുന്ന അനുസ്മരണയോഗത്തിലേക്ക് അൽഹസ്സയിലെ പുരോഗമനചിന്തകനായ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം മസറോയിയ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

ട്രെയിൻ യാത്രയ്ക്കിടയിൽ വീട്ടമ്മ പരിചയപ്പെട്ട സുദീപ് ചെയ്തകാര്യങ്ങൾ അവർ വിവരിച്ചത് കേട്ടാൽ നടുങ്ങും !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments