HomeWorld NewsGulfലാല്‍ കെയെര്‍സ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ലാല്‍ കെയെര്‍സ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ലാല്‍ കെയെര്‍സ് ബഹറിന്‍ 70 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം അസ്രി ഏരിയ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ അസ്രി ബീച്ചില്‍ വച്ച് കേക്ക് മുറിച്ചു ആഘോഷിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലാല്‍ കെയെര്‍സ് സെക്രട്ടറി എഫ്. എം.ഫൈസല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അസ്രി യൂണിറ്റ് കണ്‍വീനര്‍സ് അരുണ് നെയ്യാര്‍‍, വിപിന്‍, ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ ട്രെഷറര്‍ ഷൈജു , ജോ. സെക്രട്ടറി കിരീടം ഉണ്ണി, വൈ. പ്രസിഡന്റ് പ്രജില്‍, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ സുബിന്‍, ഹരി, അരുണ്‍, രാജു, ബിബിന്‍, സുമേഷ്, നവീന്‍, അഭിലാഷ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

Thanks & Regards,

Jagath Krishnakumar
President – LalCares , Bahrain
+973-36939280

Faizal FM
Secretary – LalCares Bahrain
+973-36799019

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ഒന്നുകിൽ പണം തിരികെ തരിക; അല്ലെങ്കിൽ ഭാര്യയെ….. ഭർത്താവിന്റെ കൂട്ടുകാരൻ പറഞ്ഞതിങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments