HomeWorld NewsGulfസൗദിയിൽ കനത്തമഴ തുടരുന്നു; മരണം പതിനാലായി: ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത

സൗദിയിൽ കനത്തമഴ തുടരുന്നു; മരണം പതിനാലായി: ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യത

സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മദീന, ത്വായിഫ്, യാമ്ബു തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ മഴപെയ്തു. ശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ പലരേയും രക്ഷപ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് സൗദിയില്‍ പലയിടങ്ങളിലായി 14 പേര്‍ മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments