HomeWorld NewsGulfസാമ്പത്തിക ഇടപാടിൽ ജയിലിൽ കഴിയുന്നവരെ വിട്ടയക്കും; സുപ്രധാന നിയമഭേദഗതിയുമായി ദുബായിലെ പരമോന്നത കോടതി; ഒട്ടേറെ മലയാളികൾ...

സാമ്പത്തിക ഇടപാടിൽ ജയിലിൽ കഴിയുന്നവരെ വിട്ടയക്കും; സുപ്രധാന നിയമഭേദഗതിയുമായി ദുബായിലെ പരമോന്നത കോടതി; ഒട്ടേറെ മലയാളികൾ മോചിതരാകും 

സാമ്പത്തിക ഇ‌‌ടപാടിൽ അകപ്പെട്ട് സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന ആയിരത്തോളം ആളുകളെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി  ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി പുറപ്പെടുവിച്ചു. ഇതുപ്രകാരം വിറ്റയാകുന്നതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്.  ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം. ചെറിയ കടങ്ങൾ വാങ്ങി തടവിലായ ഒട്ടേറെ പേർക്ക് ഇത് ഗുണകരമാകും. നേരത്തെ സിവിൽ കേസിലെ കടക്കാരൻ കാശ് കൊടുക്കാതിരുന്നാൽ പരമാവധി 36 മാസം ജയിൽ ശിക്ഷ നൽകിയിരുന്നു. കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ ആൾ തെളിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ പറ്റൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments