HomeWorld NewsAustraliaമെൽബൺ മാർതോമ ഇടവകയുടെ ഫാമിലി ക്യാമ്പ്‌ 2016 വർണ്ണാഭമായി

മെൽബൺ മാർതോമ ഇടവകയുടെ ഫാമിലി ക്യാമ്പ്‌ 2016 വർണ്ണാഭമായി

മാര്ത്തോമ ചര്ച്ച് മെൽബൻ ഇടവകയുടെ ആഭിമുഖ്യത്തിൽ Mt Morton Camp & Conference Centre ല് വച്ച് നടത്തപ്പെട്ട ഫാമിലി ക്യാമ്പും കള്ച്ചറല് നൈറ്റും ഗംഭീരമായി. ഇടവക വികാരി റെവ: കെ ജെ ഫിലിപ്പ് അധ്യക്ഷ്ത വഹിച്ച പരിപാടികളില് റെവ: ഫാ: ജേക്കബ്‌ കാവുങ്കൽSVD മുഖ്യാതിധിയായിരുന്നു. ഏപ്രിൽ 24 നു വൈകിട്ട് നടന്ന കലാസന്ധ്യയിൽ ഇടവകയിൽ നിന്നുമുള്ള കലാപ്രതിഭകൾ പങ്കെടുത്തു. തുടർന്ന് നൃത്തനൃത്യങ്ങളും സ്കിറ്റുകളും ഗാനങ്ങളും തുടങ്ങി വൈവിധ്യമാര്ന്ന പരിപാടികൾ അരങ്ങേറി. ഏപ്രിൽ 23, 24, 25 തീയതികളിൽ നടന്ന ക്യാമ്പിന് വർഗീസ്‌ ജോണ് (ജോണ്സ്) കണ്വീനറായി നേതൃത്വം നല്കി.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments