HomeWorld Newsവിശപ്പിന് കളിമണ്ണു തിന്നു ജീവിക്കുന്നവർ......

വിശപ്പിന് കളിമണ്ണു തിന്നു ജീവിക്കുന്നവർ……

വിരുന്നുകളിലും വീടുകളിലും അനാവശ്യമായി ഭക്ഷണം പാഴാക്കുന്നവർ, ഇഷ്ടമില്ല, രുചിയില്ല എന്ന് പറഞ്ഞു ഭക്ഷണം കളയുന്നവർ, നിങ്ങൾ ഒരു നിമിഷം ശ്രദ്ധിക്കൂ…. ഇവിടെ ഒരു ജനത മുഴുവൻ ഒരു നേരത്തെ വിശപ്പടക്കാൻ കളിമണ്ണ് തിന്നു ജീവിക്കുന്നു…….

ദ്വീപ്‌ രാജ്യമായ ഹോത്തിയിലെ ജനങ്ങളാണ് വിശപ്പടക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ കളി മണ്ണ്‍ തിന്നു ജീവിക്കുന്നത്. ഉപ്പും വെജിറ്റബിൾ ഓയിലും കൂട്ടി കുഴച്ച് പരത്തിയാണ് ഇവർ കളിമണ്ണ് കഴിക്കുന്നത്. അടിക്കടി ഉയരുന്ന ഭക്ഷണ സാധനങ്ങളുടെ വിലയാണ് ചെളിതിന്നു ജീവൻ പിടിച്ചു നിർത്താൻ ഇവരെ പ്രേരിപ്പി ക്കുന്നത്….ഈ അഴുക്കു തിന്നു ന്നത് ഇവരെ മാരകരോഗങ്ങളിലേക്കാണ് തള്ളിവിടുന്നത്. വളർത്തു മൃഗങ്ങൾക്കു പോലും നല്ല ഭക്ഷണം ലഭിക്കുന്ന ലോകത്താണ് മനുഷ്യർക്ക് ഈ ദുരവസ്ഥ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments