നമ്മുടെ വാട്സാപ്പ് പ്രൊഫൈലുകള്‍ ആരൊക്കെ പരിശോധിക്കുന്നുണ്ട് എന്നറിയാമോ? ഇക്കാര്യങ്ങള്‍ അറിയുന്നതിന് പുതിയ ആപ്ലിക്കേഷന്‍ ഇറങ്ങി. ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ വാട്സാപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ ഇനി നിങ്ങള്‍ക്കു തന്നെ കണ്ടെത്താന്‍ സാധിക്കും. ഇതിനായി ആദ്യം ‘വാട്സാപ്പ്-ഹു വ്യൂവ്ഡ് മീ’എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. നേരിട്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ. നിര്‍ദ്ദേശങ്ങളനുസരിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ കാണുന്ന ഹോം ബട്ടണില്‍ ടച്ച് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ മറ്റൊരു വിന്‍ഡോ തെളിയും. അതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വാട്സാപ്പ് പ്രൊഫൈല്കണ്ട ചെയ്ത ആളുകളുടെ പട്ടിക തെളിയും.
ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: