HomeNewsVideo-Newsഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി എട്ടു വയസ്സുകാര്‍ക്ക് വേണ്ടി നോര്‍വേയിലെ ദേശീയ ടെലിവഷന്‍ അവതരിപ്പിച്ച പരമ്പര വിവാദത്തിൽ. എട്ടിനും 12 നും ഇടയില്‍ പ്രായക്കാരായ കുട്ടികളെ ലക്ഷ്യമിട്ട് ‘ന്യൂട്ടന്‍’ എന്ന് പേരിട്ടിട്ടുള്ള പരിപാടിയില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ എത്തുന്ന ലിന്‍ യാന്‍സ്രൂഡ് എന്ന ഡോക്ടറുടെ വിവരണവും ദൃശ്യങ്ങളും മാതാപിതാക്കള്‍ക്ക് തീരെ പിടിക്കാതായിരിക്കുകയാണ്. ലൈംഗികത തുറന്നു കാട്ടുന്ന ഗ്രാഫിക് ദൃശ്യങ്ങളോടു കൂടിയ വീഡിയോയ്‌ക്കെതിരേ അനേകം മാതാപിതാക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

പരിപാടിയില്‍ ലിന്‍ ചര്‍ച്ച ചെയ്യുന്നത് ഫ്രഞ്ച് കിസ് മുതല്‍ പങ്കാളിയെ എങ്ങിനെ ഉത്തേജിപ്പിക്കാമെന്നും രണ്ടുപേര്‍ക്കും എങ്ങിനെ ആനന്ദം അനുഭവിക്കാമെന്നും സ്വയം എങ്ങിനെ നിര്‍വൃതി അടയാമെന്നും അതിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളും ഉണ്ട്. ഇതിനൊപ്പം ഇതിന്റെയെല്ലാം ഗ്രാഫിക് ദൃശ്യങ്ങളോടെയുള്ള ഡെമോണ്‍സ്‌ട്രേഷനും ഉണ്ട്. തക്കാളിക്ക ഉപയോഗിച്ച് ഫ്രഞ്ച് കിസ് പഠിപ്പിക്കുന്ന ലിന്‍ ലൈംഗികത വെളിപ്പെടുത്താന്‍ പൂര്‍ണ്ണ നഗ്നരായ ഒറിജിനല്‍ മോഡലുകളെയും പ്രവര്‍ത്തിക്കുന്നത് എങ്ങിനെ എന്ന് കാണിക്കാന്‍ സ്ത്രീ പുരുഷ രഹസ്യാവയവങ്ങളുടെ പ്രതിരൂപങ്ങളെ വരെയും ഉപയോഗിച്ചിട്ടുണ്ട്.

 
കളിച്ചു നടക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന പ്രായത്തില്‍ ഗൗരവതരമായ ചിന്തകള്‍ കുത്തിവെയ്ക്കുന്നു എന്ന ആരോപണവുമായി ഇതിനകം അനേകം മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ലിന്നിന്റെ വിദ്യാഭ്യാസത്തെ അനുകൂലിച്ചും മാതാപിതാക്കള്‍ രംഗത്തുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള വീഡിയോയിലെ ഗ്രാഫിക് ദൃശ്യങ്ങളാണ് പലരെയും അതൃപ്തരാക്കിയിരിക്കുന്നത്.

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ആദ്യം കരുതി കുട്ടിയാണെന്ന്, എന്നാൽ……വിമാനത്തിൽ വച്ച് തന്നെ കയറിപിടിക്കാൻ ശ്രമിച്ചയാളിന് സീരിയൽ താരം കൊടുത്ത പണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments