HomeTech And gadgetsMobilesമോഷണം പോയ മൊബൈൽ 24 മണിക്കൂറിനുള്ളിൽ കണ്ടെത്താം; ഇക്കാര്യങ്ങൾ നേരത്തെ ചെയ്തു വച്ചാൽ മതി !

മോഷണം പോയ മൊബൈൽ 24 മണിക്കൂറിനുള്ളിൽ കണ്ടെത്താം; ഇക്കാര്യങ്ങൾ നേരത്തെ ചെയ്തു വച്ചാൽ മതി !

മൊബൈല്‍ ഫോൺ മോഷണം പോയാല്‍ പിന്നെ തിരികെ കിട്ടുവാൻ പ്രയാസമാണ്. നാം പ്രതീക്ഷ കൈവിടാതെ പോലീസില്‍ പരാതി കൊടുത്ത് കാത്തിരിക്കുകയാണ് പതിവ്. എന്നാല്‍ ഇനി ആദ്യം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് ഒരു ചെറിയ കാര്യം. ഫോണ്‍ പോയാലും 24 മണിക്കൂറിനുള്ളില്‍ കള്ളനെ കണ്ടെത്താം. അതിനൊരു എളുപ്പമാര്‍ഗമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.ഫോണിനെ സംമ്പന്ധിച്ച വിവരങ്ങള്‍ പേഴ്‌സണല്‍ ഡയറിയില്‍ എഴുതി സൂക്ഷിക്കണം. മോഡല്‍ നമ്പര്‍, ഫോണിന്റെ കമ്പനി എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്.

 

താഴെ പറയുന്ന കാര്യങ്ങൾ നേരത്തെ ചെയ്തു വയ്ക്കുക: പിന്നെ ഫോൺ കണ്ടെത്താൻ എളുപ്പമാണ്.

* ആദ്യം *#06# എന്ന് ടൈപ്പ് ചെയ്യണം.
* അപ്പോള്‍ ഫോണില്‍ തെളിയുന്ന 15 അക്ക നമ്പര്‍ എഴുതി സൂക്ഷിക്കുക.
* മൊബൈല്‍ മോഷണം പോയി എന്നുറപ്പയാല്‍ 15 അക്ക നമ്പറും, ഉടമസ്ഥന്‍റെ മേല്‍വിലാസവും, ഫോണിന്റെ കമ്പനി, മോഡല്‍ നമ്പര്‍, മോഷണം പോയ തീയതി എന്നിവ cop@vsnl.net എന്ന അഡ്രസിലേക്ക് ഇ-മെയില്‍ ചെയ്യുക. പിന്നെ ഫോണ്‍ കണ്ടെത്തല്‍ എളുപ്പമാണ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments