കരാര്‍ ലംഘനത്തിൻ്റെ പേരില്‍ ചാറ്റ് ജി.പി.ടി. നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ.യ്ക്കും സി.ഇ.ഒ. സാം ഓള്ട്ട്മാനുമെതിരേ കേസ് കൊടുത്ത് കമ്ബനിയുടെ സഹസ്ഥാപകൻ കൂടിയായ ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്ക്. 2015 ല്‍ ഓപ്പണ്‍ എ.ഐ.യ്ക്ക് തുടക്കം കുറിച്ചപ്പോഴുള്ള കരാർ വ്യവസ്ഥകള്‍ ഓള്‍ട്ട്മാനും കമ്ബനിയും ലംഘിച്ചുവെന്നാണ് മസ്ക് ആരോപിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോ കോടതിയിലാണ് കേസ്. ലാഭം തേടിയുള്ള കമ്ബനിയുടെ ലക്ഷ്യങ്ങള്‍ ആ കരാറിൻ്റെ ലംഘനം തന്നെയാണെന്ന് മസ്കിൻ്റെ അഭിഭാഷകര്‍ വ്യക്തമാക്കി.
ചാറ്റ് ജി.പി.ടി. നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ ക്കെതിരെ കേസുമായി ഇലോണ്‍ മസ്ക്
RELATED ARTICLES