HomeNewsShortഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വധിക്കും; കെജ്‌രിവാളിന് ഭീഷണി

ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വധിക്കും; കെജ്‌രിവാളിന് ഭീഷണി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. ഡല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. കെജ്രിവാള്‍ ഡല്‍ഹിയില്‍ കാലുകുത്തുന്ന നിമിഷം വെടിവെച്ച്‌ കൊല്ലുമെന്നായിരുന്നു ഭീഷണി. നിലവില്‍ ചണ്ഡിഗഡിലുള്ള കെജ്രിവാള്‍ ഇന്ന് ഡല്‍ഹിയിലെത്താനിരിക്കെയാണ് ഭീഷണി. ഭീഷണി മുഴക്കിയ അജ്ഞാതനെ ഇതുവരെ കണ്ടത്താനായിട്ടില്ല.

മുൻഗണനാപ്പട്ടിക റേഷൻ വാങ്ങാൻ മാത്രമുള്ളതല്ല ! നിങ്ങളുടെ അവകാശമായ നിരവധി ആനുകൂല്യങ്ങൾ നഷ്ടമാക്കരുത് ! വേഗം അപേക്ഷിക്കൂ; അവസാന തീയതി നവംബർ 05 !

ബാഹുബലി ഒന്നാംഭാഗത്തിൽ എനിക്ക് ഒരു വലിയതെറ്റ് സംഭവിച്ചു ; സംവിധായകൻ രാജമൗലി തുറന്നുപറയുന്നു !

പൊതുവേദിയിൽ പാട്ടു പാടുന്നതിനിടെ ഗായികയുടെ വസ്ത്രം അഴിഞ്ഞുവീണു ! പിന്നെ അവിടെ നടന്നത്……വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments