HomeNewsLatest Newsമഹാരാഷ്ട്രിയില്‍ രണ്ടാംവിവാഹത്തിന് തടസ്സം നിന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മഹാരാഷ്ട്രിയില്‍ രണ്ടാംവിവാഹത്തിന് തടസ്സം നിന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

താനെ: . മഹാരാഷ്ട്രിയിലെ താനെ ജില്ലയിലെ ബോദ്രയിലാണ് സംഭവം. കുനാല്‍ സോനക്ക് എന്ന യുവാവാണ് രണ്ടാം വിവാഹത്തിന് തടസ്സം നിന്ന ഭാര്യ ഇന്ദുവിനെ കൊലപ്പെടുത്തിയത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ആണ്‍കുട്ടികള്‍ പിറന്നിരുന്നില്ല. എന്നാല്‍ ഓരാണ്‍കുട്ടിയെ ലഭിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്ന കുനാല്‍ മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ ആഗ്രഹത്തിന് ഇന്ദു തടസ്സം നിന്നു.
തുടര്‍ന്ന് കുനാല്‍ ഭാര്യയെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 
ഭാര്യ ആക്‌സിഡന്റില്‍ മരിച്ചുവെന്നായിരുന്നു യുവാവ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ദുവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുനാലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഞായറാഴ്ച്ച രാത്രി ഇന്ദുവിനെ ബൈക്കില്‍ കയറ്റി കാണ്ടുപോയ കുനാല്‍ ഇന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയിരുന്നു.

 

 

യുവാവിനെതിരെ 320 ആം വകുപ്പ് പ്രകാരം വധശ്രമത്തിനും 201 ആം വകുപ്പനുസരിച്ച് തെളിവ് നശിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ കൈമാറിയതിനും കേസുകള്‍ രേഖപ്പെടുത്തി.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments