HomeNewsLatest Newsകോട്ടയത്ത് മാണിക്ക് പിന്തുണയുമായി സിപിഐ (എം); മാണിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത

കോട്ടയത്ത് മാണിക്ക് പിന്തുണയുമായി സിപിഐ (എം); മാണിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത

മാണിയും സിപിഐഎമ്മും കോട്ടയത്ത് കൈകോര്‍ക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണയുമായി സിപിഐഎം രംഗത്തെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഐഎം, കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണയ്ക്കും. കോണ്‍ഗ്രസ് ബന്ധം മാണി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്.
അതേസമയം സിപിഐഎമ്മുമായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സഖ്യനീക്കം കടുത്ത വിശ്വാസ വഞ്ചനയെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ജോസ് കെ മാണിയും എംഎല്‍എമാരും രാജിവയ്ക്കണം. സഖ്യനീക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി. മാണിയുടെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് സിപിഐ അംഗം വിട്ടു നില്‍ക്കുകയാണ്.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments