HomeNewsLatest Newsപെമ്പിളൈ ഒരുമൈയിൽ ഓഫീസിനുവേണ്ടി തര്‍ക്കം മുറുകുന്നു; ഗോമതിപക്ഷം പിടിച്ചെടുത്ത ഓഫീസ് വിട്ടുകിട്ടണമെന്ന് ലിസിപക്ഷം

പെമ്പിളൈ ഒരുമൈയിൽ ഓഫീസിനുവേണ്ടി തര്‍ക്കം മുറുകുന്നു; ഗോമതിപക്ഷം പിടിച്ചെടുത്ത ഓഫീസ് വിട്ടുകിട്ടണമെന്ന് ലിസിപക്ഷം

പെമ്പിളൈ ഒരുമൈയിയിൽ ഓഫീസിനെ ചൊല്ലി തര്‍ക്കം. ഗോമതി പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് അനധികൃതമായി വശപ്പെടുത്തിയിരിക്കുകയാണെന്നും ഓഫീസ് ഉടന്‍ വിട്ടുകിട്ടണമെന്നുമാണ് ആവശ്യം.ഗോമതി പക്ഷം അടച്ചുപൂട്ടിയ ഓഫീസ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പൊലീസില്‍ പരാതി നല്‍കി. ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും ലിസി പരാതിയില്‍ പറയുന്നു.

 

 

ശനിയാഴ്ച്ച ഓഫീസിലെത്തിയപ്പോഴാണ് ഓഫീസ് മറ്റൊരു താഴിട്ട് പൂട്ടിയത് ലിസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസ് തുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ലിസിപക്ഷം ഗോമതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പ്രവര്‍ത്തകരോട് ആവശ്യമായ രേഖകളുമായി സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎം മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന മണി രാജിവെക്കണം എന്നാവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടന്നിരുന്നു. ഈ സമയത്ത് പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് ഗോമതിയുടെ നേതൃത്വത്തില്‍ മറ്റൊരു താഴിട്ട് പൂട്ടി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നുവെന്നു ലിസി പക്ഷം ആരോപിക്കുന്നു.

യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments