HomeNewsLatest Newsആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

സാത്താന്‍ സേവക്കാര്‍ കൊച്ചി കേന്ദ്രീകരിച്ച് ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി പ്രത്യേക പ്രാര്‍ഥന നടത്താനായി നീക്കമിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നുമാണ് വിവരം. സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ ഒന്നിച്ച് ചേര്‍ത്ത് കൂട്ട പ്രാര്‍ഥന നടത്താനാണ് നീക്കം. വിദേശികളടക്കം പങ്കെടുക്കുന്ന സാത്താന്‍ സേവകള്‍ പലപ്പോഴും സ്‌പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്.

 

 

 

ജൂലൈ അവസാനമാണ് മാസ് പ്രയര്‍ നടക്കുക എന്നാണ് വിവരം. ഇതില്‍ പങ്കെടുക്കുന്ന എല്ലാവരും നഗ്നരാകണമെന്നും ശരീരത്തില്‍ നിന്നു രക്തം വീഴ്ത്തണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ടത്രെ. സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇതില്‍ അംഗങ്ങളാണെന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താന്‍സേവ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികള്‍. കൊച്ചിയില്‍ ജൂലൈയില്‍ നടക്കുന്ന സാത്താന്‍സേവയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം.

 
കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രത്യേക രീതിയിലുള്ള പ്രാര്‍ഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരെ പ്രാര്‍ഥനയില്‍ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments