HomeNewsLatest Newsമുത്തലാഖ് നിർത്തലാക്കിയാൽ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്നു കേന്ദ്ര സര്‍ക്കാര്‍

മുത്തലാഖ് നിർത്തലാക്കിയാൽ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്നു കേന്ദ്ര സര്‍ക്കാര്‍

മുത്തലാഖ് നിർത്തലാക്കിയാൽ മുസ്‍ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുൾ റോഹ്ത്തഗി അറിയിച്ചു. മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.

 

 

 
തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്‍ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments