HomeCinemaMovie Newsഒടുവിൽ മോഹൻലാൽ സമ്മതിക്കുന്നു ! മമ്മൂട്ടി അഭിനയത്തിലും സ്വഭാവത്തിലും തന്നേക്കാള്‍ മികച്ചയാൾ ! വീഡിയോ...

ഒടുവിൽ മോഹൻലാൽ സമ്മതിക്കുന്നു ! മമ്മൂട്ടി അഭിനയത്തിലും സ്വഭാവത്തിലും തന്നേക്കാള്‍ മികച്ചയാൾ ! വീഡിയോ കാണാം

മമ്മൂട്ടി അഭിനയത്തിലും സ്വഭാവത്തിലും തന്നേക്കാള്‍ മികച്ചതെന്ന് മോഹന്‍ലാല്‍.
28 വര്‍ഷത്തെ ബന്ധമാണ് താനും മമ്മൂട്ടിയും തമ്മിലുള്ളതെന്നും 28 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നതെന്നും ലാലേട്ടന്‍ പറഞ്ഞു. അഭിനേതാവ് ഒരു സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ജ്യേഷ്ഠ സഹോദരന്‍ അല്ലെങ്കില്‍ ഒരു സുഹൃത്ത് അങ്ങനെ ഒരുപാട് ബന്ധങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഞങ്ങള്‍ ഏതാണ്ട് ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. അമ്പതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു. ഒരു വ്യക്തി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും വളരെ ഉയരത്തിലാണ് അദ്ദേഹം. ലാൽ പറഞ്ഞു. വീഡിയോ കാണാം.

https://youtu.be/InaF4zJppzE

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments