HomeSportsഇത് ഞങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍; ശക്തമായി തിരിച്ചുവരും; ബാംഗ്ലൂർ നായകൻ കോഹ്ലി

ഇത് ഞങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍; ശക്തമായി തിരിച്ചുവരും; ബാംഗ്ലൂർ നായകൻ കോഹ്ലി

കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുകളായിരുന്നു ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.
എന്നാൽ ഇത്തവണ, ഒരുപിടി മികച്ച താരങ്ങളുണ്ടായിട്ടും തകര്‍ന്നടിയാനായിരുന്നു അവർക്കു വിധി. 14 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് കൊഹ്‌ലിയും കൂട്ടരും ഈ സീസണില്‍ സമ്പാദിച്ചത്.മത്സര ശേഷം ഈ സീസണ്‍ ഞങ്ങള്‍ മറക്കാനാഗ്രഹിക്കുന്നുവെന്നയിരുന്നു കൊഹ്‌ലി പറഞ്ഞത്. അടുത്ത സീസണിനുള്ള സൂചനയും കൊഹ്‌ലി നല്‍കി, മൂന്നോ അല്ലെങ്കില്‍ അഞ്ചോ കളിക്കാരെ മാത്രമെ പതിനൊന്നാം എഡിഷനില്‍ ഉള്‍പ്പെടുത്തൂവെന്ന്.
ആരൊക്കെയാണ് ആ താരങ്ങളെന്ന് കൊഹ്‌ലി വെളിപ്പെടുത്തിയിട്ടില്ല.

 

 

 

പ്രശ്‌നങ്ങളോടെയാണ് ബംഗളൂര്‍ ഈ സീസണ്‍ തുടങ്ങിയത് തന്നെ. കൊഹ്‌ലിക്ക് പരിക്ക്. ലോകേഷ് രാഹുല്‍ പരിക്ക് മൂലം പുറത്ത്. ഡിവില്ലിയേഴ്‌സും വിട്ട് നില്‍ക്കുന്നു. വാട്‌സണായിരുന്നു ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നത്. പരിക്ക് മാറി കൊഹ്‌ലി എത്തിയപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ടിരുന്നു. ലോകേഷ് രാഹുലിനെപ്പോലൊരു ഓപ്പണറുടെ അഭാവവും ടീമിനെ നന്നായി അലട്ടി. മലയാളി താരം വിഷ്ണു വിനോദ് വരെ ഓപ്പണിങ് സ്ലോട്ടിലേക്ക് എത്തിയെങ്കിലും തിളങ്ങാനായില്ല. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ താളവും നഷ്ടപ്പെട്ടതോടെ പരാജയം പൂര്‍ണമായി.

യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ആയിരം കന്യകമാരെ പൂർണ്ണനഗ്നരാക്കി കൊച്ചിയിൽ സാത്താന്‍ സേവ !! ഞെട്ടിക്കുന്ന വിവരങ്ങള്‍ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments