HomeNewsLatest Newsയേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം

യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിനുമുകളിലൂടെ നടന്ന പാസ്റ്ററെ മുതല വിഴുങ്ങി !! വീഡിയോ കാണാം

വെള്ളത്തിന്റെ മുകളിലൂടെ നടന്ന യേശുവിന്റെ അത്ഭുതപ്രവര്‍ത്തി കാണിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ ദാരുണമായി കൊല്ലപ്പെട്ടു. നൈജീരിയയിലെ ലാസ്റ്റ് ഡേയ്‌സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന സഭയിലെ ജൊനാതന്‍ ഇംതെത്വ എന്ന പാസ്റ്ററാണ് അത്ഭുതം പ്രവര്‍ത്തിക്കുന്നതിനിടയില്‍ മുതലകളുടെ വയറ്റിലായത്. ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

 

 
അത്ഭുതത്തിന് സാക്ഷിയായവര്‍ പറയുന്നതിങ്ങനെ, വിശ്വാസത്തിന്റെ ശക്തി എന്ന ഭാഗമാണ് അദ്ദേഹം സംസാരിച്ചിരുന്നത്, അത് നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തിത്തരാം എന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിന് മീതേ നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വെള്ളത്തിലേക്ക് കാലെടുത്തുവച്ച ഉടനെ അദ്ദേഹം താഴ്ന്നുപോയി. ഉടനെ തന്നെ പാഞ്ഞെത്തിയ മൂന്ന് മുതലകള്‍ അദ്ദേഹത്തെ ആഹാരമാക്കി. അവസാനം ഒരു അടിവസ്ത്രവും ഒരു ജോടി ചെരിപ്പും മാത്രം വെള്ളത്തിനുമുകളിലൂടെ ഒഴുകിനടന്നുവെന്ന് വിശ്വാസി വിവരിക്കുന്നു.

 

 

 

എന്നാലിപ്പോഴും അതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് പിടികിട്ടുന്നില്ല. കാരണം കഴിഞ്ഞ ആഴ്ച്ച മുഴുവന്‍ അദ്ദേഹം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു ദൃക്‌സാക്ഷി അത്ഭുതം പ്രകടിപ്പിച്ചു.

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments