HomeAround KeralaAlappuzhaപുലിമുരുകൻ സിനിമ അനുകരിച്ച വിദ്യാർത്ഥിയുടെ അഭ്യാസത്തിൽ കാഴ്ച പോയത് കൂടെപ്പഠിക്കുന്ന പെൺകുട്ടിക്ക് ! സംഭവം...

പുലിമുരുകൻ സിനിമ അനുകരിച്ച വിദ്യാർത്ഥിയുടെ അഭ്യാസത്തിൽ കാഴ്ച പോയത് കൂടെപ്പഠിക്കുന്ന പെൺകുട്ടിക്ക് ! സംഭവം മാരാരിക്കുളത്ത്

പുലിമുരുകന്‍ സിനിമയിൽ മോഹന്‍ലാൽ ചെയ്യുന്ന അഭ്യാസത്തെ അനുകരിച്ച് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ കമ്പിക്കഷ്ണം കണ്ണില്‍ തറച്ചു വിദ്യാര്‍ത്ഥിനിയുടെ കാഴ്ച നഷ്ടമായി. . പെള്ളോത്തെ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിലെ നാലാംക്‌ളാസ്സുകാരി രോഷ്‌നമേരി (ഒമ്പത്) ക്കാണ് കാഴ്ച പോയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കണ്ണിന് 22 തുന്നലുകള്‍ വേണ്ടി വന്നു. കോര്‍ണിയ, റെറ്റീന എന്നിവയിലൂടെ കമ്പി തുളച്ചുകയറി തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞതായി സ്‌കാനിംഗില്‍ വ്യക്തമായി.

 

 

 

പത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥി എറിഞ്ഞ കമ്പി വഴിതെറ്റി നാലാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ തറയ്ക്കുകയും വലതുകണ്ണിന്റെ കാഴ്ച പോകുകയുമായിരുന്നുപത്താംക്‌ളാസ്സ് വിദ്യാര്‍ത്ഥി എടുത്തെറിഞ്ഞ കൂര്‍ത്ത കമ്പി വഴിതെറ്റി മേരിയുടെ കണ്ണില്‍ കൊള്ളുകയായിരുന്നു. മത്സ്യത്തൊളിലാളിയായ ജോണ്‍ ഡിക്‌സണു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments