HomeWorld NewsGulfസൗദി പ്രവാസികൾക്ക് സന്തോഷവാർത്ത ! ഇനി ഇഖാമ പുതുക്കൽ വളരെ എളുപ്പം !

സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത ! ഇനി ഇഖാമ പുതുക്കൽ വളരെ എളുപ്പം !

 

സൗദിയിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും തിരിച്ചറിയൽ രേഖയായ ഇഖാമയും ഇനിമുതൽ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതുസംബന്ധിച്ച് സൗദി മന്ത്രി സഭ അംഗീകാരം നൽകി. മന്ത്രിസഭ അംഗീകാരപ്രകാരം 3 മാസത്തേക്കുള്ള ലെവി തുക ഒടുക്കി 3 മാസത്തേക്കു ഇക്കാമ പുതുക്കാനാകും.

നേരത്തെ കുറഞ്ഞത് ഒരുവർഷത്തേക്കായിരുന്നു നൽകിയിരുന്നത്.
ഒരു വർഷത്തേക്കുള്ള ലെവി തുക ഒടുക്കിയാൽ ആയിരുന്നു ഇതുവരെ ഇക്കാമ ലഭിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments