HomeNewsLatest Newsഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ജംഷഡ്പൂർ

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ കുരുക്കി ജംഷഡ്പൂർ

 

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷേദ്പുർ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തകർപ്പൻ കളി പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സിനെ ഇന്ന് ഭാഗ്യം തുണച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്​ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ജംഷേദ്പുർ ഏഴാം സ്ഥാനത്തേക്കും കയറി. ചുരുങ്ങിയത് ഏഴുഗോളുകൾക്കെങ്കിലും ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിച്ചേനേ. എന്നാൽ ഭാഗ്യം തുണച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments