HomeUncategorizedഈ ഗൾഫ് രാജ്യത്ത് ഇനിമുതൽ നഴ്‌സുമാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല; കാരണം അറിയാമോ ?

ഈ ഗൾഫ് രാജ്യത്ത് ഇനിമുതൽ നഴ്‌സുമാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല; കാരണം അറിയാമോ ?

കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനം അം​ഗീകരിച്ചു. ജനറല്‍ കേണല്‍ യൂസഫ് അല്‍ ഖദ്ദയാണ്ഗതാഗത വകുപ്പ് അസിസ്റ്റന്റ്‌ ഡയറക്ടര്‍ തീരുമാനമെടുത്തത്. ഗതാഗത മന്ത്രാലയം നേരത്തെ ലൈസൈന്‍സ് അനുവദിക്കുന്നതില്‍ നര്‍സിംഗ് ജീവനക്കാര്‍ക്ക് പ്രത്യേക ഇളവു നല്‍കുകയും അത് വഴി ധാരാളം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ മുസ്ലീം പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments