HomeUncategorizedകേരളത്തിനു സഹായവുമായി ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളും എത്തുന്നു;

കേരളത്തിനു സഹായവുമായി ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളും എത്തുന്നു;

കേരളത്തിനും കര്‍ണാടകയ്ക്കും സഹായവുമായി ഗൂഗിള്‍. ഇരു സംസ്ഥാനങ്ങളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പദ്ധതികള്‍ക്കുമായി 7.01 കോടി രൂപയാണ് ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ സംഭാവന നല്‍കുക. Google.org and Googlers ചേര്‍ന്നാണ് സഹായധനം നല്‍കുകയെന്നും ഗൂഗിള്‍ ഏഷ്യ വൈസ് പ്രസിഡന്റ് രാജന്‍ ആനന്ദന്‍ വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് പിന്നിംഗ് പോലുള്ള സംവിധാനങ്ങളും മറ്റും വലിയ തോതിലാണ് രക്ഷപ്രവര്‍ത്തന സമയത്ത് ഉപയോഗിക്കപ്പെട്ടത്. ഏതാണ്ട് ആറോളം സേവനങ്ങള്‍ പ്രളയകാലത്ത് ഗൂഗിള്‍ കേരളത്തില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments