HomeNewsLatest Newsഅസാധുവാക്കിയ 15.3 ലക്ഷം കോടി രൂപ തിരിച്ചെത്തി; പുതിയ കണക്കുകളുമായി റിസര്‍വ് ബാങ്ക്

അസാധുവാക്കിയ 15.3 ലക്ഷം കോടി രൂപ തിരിച്ചെത്തി; പുതിയ കണക്കുകളുമായി റിസര്‍വ് ബാങ്ക്

നോട്ടു നിരോധനത്തിന് ശേഷം അസാധുവാക്കിയ നോട്ടുകളുടെ ഭൂരിഭാഗവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. നിരോധിച്ച 99.3 ശതമാനവും തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ആണ് നിരോധിച്ചത്, അതില്‍ 15.3 ലക്ഷം കോടി രൂപയും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments