വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. വോയ്സ് ഓഫ് കണ്ണൂര്‍ എന്ന ഗ്രൂപ്പില്‍ ഉദ്യോഗസ്ഥന് അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് കസ്റ്റംസ് അസി. പ്രിവന്റീവ് ഓഫീസര്‍ പാപ്പിനിശ്ശേരി സ്വദേശി ഇ ഗണേശനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പ് അഡ്മിന് നല്കിയ പരാതിയിലാണ് ഐടി ആക്ട് പ്രകാരം ഗണേശനെതിരെ പോലീസ് കേസെടുക്കുകയും ശേഷം അറസ്റ്റു ചെയ്യുകയുമായിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
RELATED ARTICLES