നേഴ്‌സുമാർക്ക് സൗജന്യമായി അയർലണ്ടിലെത്തി ജോലിചെയ്യാൻ സുവർണ്ണാവസരം; വിശദവിവരങ്ങൾ ഇതാ

അയർലണ്ടിൽ നേഴ്‌സുമാർക്ക് വൻ അവസരങ്ങൾ ഒരുങ്ങുന്നു. പണം മുടക്കില്ലാതെ അയർലണ്ടിൽ എത്തി നേഴ്‌സായി ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഒരു വർഷം പ്രവർത്തി പരിചയവും IELTS സ്കോർ 7 ഉള്ള നേഴ്സുമാർക്കാണ് അവസരം. Hollilander പ്ലേസ്മെന്റ് കൺസൾട്ടൻസിയാണ് നേഴ്‌സുമാർക്ക് ഈ അവസരമൊരുക്കുന്നത്. നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് അയർലണ്ടിലെ ലൈസൻസുള്ള സ്ഥാപനങ്ങളിൽ മുൻപിലുള്ള ഏജൻസിയാണ് Hollilander. കേരളത്തിൽ കോട്ടയത്താണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്. പത്തുവർഷത്തിലേറെ ഈ രംഗത്ത് പ്രവർത്തി പരിചയമുള്ള ഇവർ നിരവധി നേഴ്‌സുമാരെ നല്ല ജോലി നേടാൻ സഹായിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന അഡ്ഡ്രസ്സുമായി ബന്ധപ്പെടുക.

ഇന്ത്യയിൽ ബന്ധപ്പെടേണ്ട വിലാസം:

cis commercial complex, cc-3 Phase -2, Baker Junction,

kottayam. CALL: 0481- 2580353,2580354

Email: hollilanderindia@gmail.com